കർണാടകയിൽ ഒരാൾ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിച്ചാൽ മതി; നിർദേശവുമായി ഡികെ ശിവകുമാര്‍

പാർട്ടിക്കുള്ളിൽ എല്ലാവര്‍ക്കും അവരുടേതായ അധികാരവും പ്രാധാന്യവും ഉണ്ടായിരിക്കും. ഒരാള്‍ക്ക് 100 ബൂത്തുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്

തെലുങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാര്‍ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പ്രതിപട്ടികയിൽ

കേസിൽ നേരത്തെ തന്നെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല.

2002ൽ കുറ്റവാളികളെ പാഠം പഠിപ്പിച്ചു; ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചതായി അമിത് ഷാ

ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു

രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ഇപ്പോൾ സംസ്ഥാനങ്ങൾ കടന്നുപോകുന്ന സാമ്പത്തികമാന്ദ്യം മറികടക്കാനും കൊവിഡ് ദുരിതങ്ങൾ തരണം ചെയ്യാനും പ്രത്യേക പാക്കേജുകൾ വേണം.

രാജ്ഭവനിലേക്ക് എൽഡിഎഫ് പ്രതിഷേധം; പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ

അതേസമയം, സംസ്ഥാന സ‍ർക്കാർ ഉദ്യോഗസ്ഥരുടെ രാജ് ഭവൻ മാർച്ചിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു.

താരാരാധന; തീരുമാനിക്കേണ്ടത് മത സംഘടനകളല്ല: വി.ശിവൻകുട്ടി

താരാരാധന നടത്താൻ ജനങ്ങൾക്ക് അവകാശം ഉണ്ട് എന്ന് വി.ശിവൻകുട്ടി. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. താരാരാധന

ഗവർണർക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത 7 മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്‌

സെക്രട്ടേറിയറ്റിലെ 7 സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി

അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന”: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി

അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു

Page 830 of 956 1 822 823 824 825 826 827 828 829 830 831 832 833 834 835 836 837 838 956