രാജ്ഭവനിലെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ; ഗവർണ്ണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്

ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

വാട്സ്ആപ്പ് മെസേജുകൾ സത്യമാകുന്ന സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ്

ഐടി ടെക്നീഷ്യൻ കൂടിയായ ഇയാൾ വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു

സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീന കളത്തിൽ ഇറക്കുന്നത് ശക്തമായ നിരയെ

മികച്ച പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍.

അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന്

വൊക്കാബുലറി ശക്തിപ്പെടുത്താന്‍ ശശി തരൂർ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാന്‍ തയ്യാറായിട്ടുണ്ട്: എഎൻ ഷംസീര്‍

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്.

കോൺഗ്രസ് വേദിയിൽ പാർട്ടി പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല: ശശി തരൂർ

അതേസമയം, കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ശശി തരൂരിന്റെ വിലക്ക് വിവാദം.

ദളിത് സ്ത്രീ വെള്ളം കുടിച്ചു; വാട്ടർ ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ

ദളിത് സമുദായത്തിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ആദ്യം ശകാരിച്ചു.

ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 44 മരണം, 300ലേറെ പേർക്ക് പരുക്ക്

ഭൂചലനം ഉണ്ടായ പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി

Page 835 of 956 1 827 828 829 830 831 832 833 834 835 836 837 838 839 840 841 842 843 956