കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹം: കെസുരേന്ദ്രന്‍

അനുമതി വാങ്ങി നിര്‍മാണം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മാസ്ക് ധരിക്കാത്ത ആരാധകർ; ചൈന ഫിഫ ലോകകപ്പ് സെൻസർ ചെയ്യുന്നു

തങ്ങളുടെ താമസക്കാർക്ക് ലോക്ക്ഡൗണുകളും നീണ്ട ക്വാറന്റൈനുകളും ഏർപ്പെടുത്തുന്ന നിലവിലെ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ചൈന.

ഇസ്രായേലിൽ നിന്നുള്ള ചലച്ചിത്രകാരന് കശ്മീരിനെ കുറിച്ച് അറിവില്ല: കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന

മാർച്ച് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ദി കശ്മീർ ഫയൽസ്' ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായിരുന്നു.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകും; 2023 സെപ്തംബറിൽ ആദ്യ കപ്പലെത്തും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

രാജ്യത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമാണെന്ന് സെമിനാറിൽ പങ്കെടുത്ത മന്ത്രി വി അബ്ദുറഹിമാൻ

വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചു; പാകിസ്ഥാനിലാകെ ആക്രമണം നടത്താൻ ഉത്തരവിട്ട് പാക് താലിബാൻ

അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു

ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ

വിമാനത്താവളത്തിൽ വൈകിട്ട് 4.20ന് സുരക്ഷാ പരിശോധനയ്‌ക്കായി എത്തിയ ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.

തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.

Page 824 of 956 1 816 817 818 819 820 821 822 823 824 825 826 827 828 829 830 831 832 956