ഏഷ്യാ കപ്പ്: അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക എട്ടു നിലയില്‍ പൊട്ടി

ആദ്യ ഏഷ്യാ കപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക എട്ടു നിലയില്‍ പൊട്ടി. ശ്രീലങ്കയെ എട്ടു വിക്കറ്റ് വീഴ്ത്തിയാണ് അഫ്ഗാൻ ടൂർണമെന്റിലെ

അനാരോഗ്യം കാരണം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? സിപിഎം അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും

പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പങ്കെടുക്കുന്ന സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം നാളെ ആ​രം​ഭി​ക്കും

ഇടുക്കി ഡാം തുറക്കുന്നതിൽ ആശങ്കവേണ്ട; മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു

കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കി പ്രവർത്തിക്കണം; വടക്കേ ഇന്ത്യന്‍ സമീപനം കേരളത്തിലും വേണമെന്ന് കെ സുരേന്ദ്രൻ

തീവ്രഹിന്ദുത്വം കേരളത്തിലും അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ച വേണ്ടെന്ന് ബിജെപി സംസ്ഥാന ഘടകം

Page 825 of 825 1 817 818 819 820 821 822 823 824 825