ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, എഴുതൂ; പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക

സംസ്ഥാന മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി.

പ്രധാനമന്ത്രി മോദി ‘വലിയ രാജ്യസ്നേഹി’യെന്ന് പുടിൻ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ രാജ്യത്തിന്റെ യഥാർത്ഥ ദേശസ്നേഹിയാണ്.

തെലുങ്കാനയിലെ ഓപ്പറേഷൻ താമര; അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാജസ്ഥാനിലെ പുതിയ ശിവ പ്രതിമ; 250 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും ചെറുക്കും

2012 ഓഗസ്റ്റിൽ അന്നും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിന്റെയും മൊറാരി ബാപ്പുവിന്റെയും സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ അടിത്തറ പാകിയത്.

കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു

ത്രിപുരയിലെ കൂട്ടബലാത്സംഗക്കേസ്; ബി ജെ പി മന്ത്രിയുടെ മകനെതിരെയും ആരോപണം

കേസിൽ ഇതുവരെ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്.

കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം; കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് ബൈജൂസ്

സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഗവർണർക്കെതിരെ കണ്ണൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ എൽഡിഎഫ്

. 15 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ബഹുജന കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന്’; പുതിയ ആശയവുമായി പ്രധാനമന്ത്രി

'ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.

Page 834 of 923 1 826 827 828 829 830 831 832 833 834 835 836 837 838 839 840 841 842 923