ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ

രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.

അടൂർ പ്രകാശിനെ സോളാർ പീഡന കേസിൽ കുറ്റവിമുക്തനാക്കി സിബിഐ

പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.

വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത; പള്ളികളിൽ നാളെ സർക്കുലർ വായിക്കും

നിർത്തിവെച്ചിട്ടുള്ള തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്

കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അനുസൃതമല്ല; ജഡ്ജിമാർ വിധിയിലൂടെ സംസാരിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി

ജഡ്ജിമാരെ നിയമിക്കാൻ ഉപയോഗിക്കുന്ന കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിജിജു.

ഖത്തർ ലോകകപ്പ്: പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാൻ ഓസ്‌ട്രേലിയ; ട്യുണീഷ്യയെ പരാജയപ്പെടുത്തിയത് 1-0 ത്തിന്

ഇതിനുമുമ്പ് ഓസ്‌ട്രേലിയ ലോകകപ്പിൽ രണ്ട് മത്സരങ്ങൾ മാത്രമേ ജയിച്ചിട്ടുള്ളൂ. പ്ലേഓഫിലൂടെ ഈ പതിപ്പിലേക്ക് കടക്കുകയായിരുന്നു.

വൃത്തികെട്ട രാഷ്ട്രീയം വേണമെങ്കിൽ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുക; ഗുജറാത്തിൽ കെജ്‌രിവാൾ

നിങ്ങൾക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം, റോഡുകൾ എന്നിവ വേണമെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ," അരവിന്ദ് കെജ്‌രിവാൾ ഹിന്ദിയിൽ റീട്വീറ്റ്

കോണ്‍ഗ്രസില്‍ എല്ലാവരും തുല്യർ; അഭിപ്രായ വിത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും: രമേശ് ചെന്നിത്തല

കോൺഗ്രസ് പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു

കുടിയേറ്റ നിയന്ത്രണം ലക്‌ഷ്യം;വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ ഋഷി സുനക്

അന്താരാഷ്ട്ര വിദ്യാർത്ഥികൾ, പ്രത്യേകിച്ച് വിദ്യാർത്ഥി വിസകളിൽ ഭൂരിഭാഗവും ചൈന , ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

മൈസൂരുവില്‍ വാടകയ്ക്ക് താമസിക്കണോ; എങ്കിൽ ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

നിലവിൽ മൈസൂരു നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.

Page 827 of 956 1 819 820 821 822 823 824 825 826 827 828 829 830 831 832 833 834 835 956