‘പൂതന’ പരാമർശത്തിൽ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ജി20 രാജ്യങ്ങളുടെ സമ്മേളനവേദിക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്ന്

ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം വർധിപ്പിക്കാനുള്ള കരാർ റഷ്യ പ്രഖ്യാപിച്ചു

സിഇഒ ഇഗോർ സെച്ചിൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മേധാവിയുമായി കരാർ ഉണ്ടാക്കുകയും ചെയ്തുവെന്ന് റോസ്നെഫ്റ്റ് പ്രസ്താവനയിൽ

നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്.

ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയയും ഏറ്റെടുത്തു; മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി

എ എം ജി മീഡിയ നെറ്റ്‍വര്‍ക്ക് ആണ് രാഘവ് ബാഹ്‍ലിന്‍റെ ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം

സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ എന്തുകൊണ്ട് അയോഗ്യനാക്കിയില്ല; ചോദ്യവുമായി തൃണമൂൽ നേതാവ് അഭിഷേക് ബാനർജി

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ മന്ത്രിയെ അപമാനിച്ചതിന് ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണമെന്നും ബാനർജി ആവശ്യപ്പെട്ടു

അയ്യപ്പൻറെ പേര് പറഞ്ഞു വോട്ട് തേടി; കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ്

ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും’; പയ്യന്നൂർ സഖാക്കൾ എന്നപേരിൽ കെ കെ രമയ്ക്കെതിരെ വധഭീഷണി

എംഎൽഎയുടെ കയ്യിലെ ലി​ഗ്മെന്റിൽ വിവിധ ഭാ​ഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്ന് എംആർഐ സ്കാനിലൂടെ വ്യക്തമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു

ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയിൽ; ജാമ്യഹർജി മാറ്റി

അസുഖവിവരം ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി

ഭിന്നത മാറുന്നു; യെദ്യൂരപ്പയെ പരമോന്നത നേതാവ് എന്ന് വിളിച്ച് കർണാടക മന്ത്രി സോമണ്ണ

സോമണ്ണയും യെദ്യൂരപ്പയും അടുത്തിടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തി യുദ്ധത്തിന്റെ പാതയിലായിരുന്നു.

Page 660 of 956 1 652 653 654 655 656 657 658 659 660 661 662 663 664 665 666 667 668 956