ഇൻഡോർ: ക്ഷേത്രം തകർന്നുമരണപ്പെട്ട 8 പേരുടെ അവയവങ്ങൾ കുടുംബാംഗങ്ങൾ ദാനം ചെയ്തു

സന്നദ്ധ സംഘടനയായ മുസ്‌കാൻ ഗ്രൂപ്പിന്റെ ഒരു അഭ്യർത്ഥന വന്നു. ജില്ലാ ഭരണകൂടം അവരെ സമ്മതവും മറ്റ് പിന്തുണയും നേടാൻ സഹായിച്ചു

സൂര്യഗായത്രി കൊലക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

പ്രേ​മ​നൈ​രാ​ശ്യ​വും വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ പോസ്റ്ററൊട്ടിച്ച എട്ടുപേർ ഗുജറാത്തിൽ അറസ്റ്റിൽ

ദേശീയ വ്യാപകമായി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപെയ്നിന്റെ ഭാ​ഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകൾ.

ലോകായുക്താ വിധി ധാർമികമായ തിരിച്ചടി; അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവെക്കണം: കെ സുരേന്ദ്രൻ

ദുരിതാശ്വാസ നിധിയിൽ നിന്നും സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്.

പ്രധാനമന്ത്രിയുടെ ബിരുദം; വിവരങ്ങൾ കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി

വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവയവ കടത്തുകാരെന്ന് വിശേഷിപ്പിച്ച് യുഎസ് കോൺഗ്രസ്

അവയവങ്ങൾ ശേഖരിക്കുന്നതിലും കടത്തുന്നതിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ

വൈക്കം സത്യാഗ്രഹ ശതാബ്ദി; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ തമിഴ്നാട് സര്‍ക്കാര്‍ ആഘോഷിക്കും: എംകെ സ്റ്റാലിന്‍

. തമിഴ്‌നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സമൂല മാറ്റം ഉണ്ടാക്കാന്‍ സാധിച്ചവരെ കണ്ടെത്തിയാണ് അംഗീകാരം നല്‍കുക.

ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്; നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല; വിമർശനവുമായി ആം ആദ്മി

നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ, സർദാർ വല്ലഭായ് പട്ടേലിന്റെയോ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്‌റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ, നരേന്ദ്ര മോദി മാറണം

മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; നിയമവുമായി സൗദി

ഇപ്പോഴുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Page 658 of 956 1 650 651 652 653 654 655 656 657 658 659 660 661 662 663 664 665 666 956