ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

അടച്ചുപൂട്ടലുകൾ പലപ്പോഴും അരക്ഷിതാവസ്ഥയുടെയും മറ്റ് നിയന്ത്രണങ്ങളുടെയും വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു

കൽക്കരി ലേലത്തിൽ ‘ അട്ടിമറി’; ഗോയങ്ക കമ്പിനിക്ക് വഴിവിട്ട സഹായം നൽകി മോദി സർക്കാർ

ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.

സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ല; അത്​ 2016ൽ അവസാനിച്ചു: പിണറായി വിജയൻ

സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ലെന്നും അത്​ 2016ൽ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സാങ്കേതികവിദ്യ ഉപയോഗിച്ചാൽ 2047ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകും: പ്രധാനമന്ത്രി

2047-ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം കൈവരിക്കാൻ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി

Page 668 of 922 1 660 661 662 663 664 665 666 667 668 669 670 671 672 673 674 675 676 922