സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് കെ സുരേന്ദ്രന്റേത്: മന്ത്രി വീണാ ജോർജ്

സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡിയ്ക്ക് ഓഫീസുകളില്ലെന്ന് തോന്നുന്നു : ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

മധ്യപ്രദേശ്, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കർണാടക (എല്ലാം ബിജെപി ഭരിക്കുന്നു) എന്നിവിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായി; ഉത്തരകൊറിയൻ നഗരത്തില്‍ കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്

ബുള്ളറ്റുകള്‍ക്കായി സൈനികര്‍ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്

സിപിഎം വനിതാ നേതാക്കൾക്കെതിരായ അധിക്ഷേപം; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ

കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി….തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്

നാണം കെട്ടവര്‍; സ്മൃതി ഇറാനിയെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ അനിൽ ആന്റണി

അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനില്‍ ആന്‍റണി പ്രതികരിച്ചത്.

കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; മ്യൂസിയം പൊലീസില്‍ പരാതി

ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

തൃണമൂൽ ഒരു ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, രാഷ്ട്രീയ പാർട്ടിയല്ല: ബിജെപി നേതാവ് സുവേന്ദു അധികാരി

കേന്ദ്രാവിഷ്‌കൃത എംജിഎൻആർഇജിഎ പദ്ധതിക്ക് കീഴിൽ പശ്ചിമ ബംഗാൾ സർക്കാർ ഇതിനകം ആയിരക്കണക്കിന് കോടി പണം കൈപ്പറ്റിയതായി അധികാരി ആരോപിച്ചു.

സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺ​ഗ്രസ് അല്ല, ബിജെപിയാണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇനി വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക

Page 662 of 956 1 654 655 656 657 658 659 660 661 662 663 664 665 666 667 668 669 670 956