കമ്പനിയോടുള്ള നിസഹകരണം പിന്‍വലിക്കണം; ഇപി ജയരാജനെ ഫോണില്‍ വിളിച്ച് ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥര്‍

ഇതിനു മറുപടിയായി രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ കാര്യം പരിഗണിക്കാമെന്ന് ഇപി ഇന്‍ഡിഗോ പ്രതിനിധികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്നയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച; മാത്യു കുഴല്‍നാടന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു

ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉന്നയിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാമര്‍ശം നടത്തിയത്.

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

സമ്പത്തിനോടുള്ള അടങ്ങാത്ത അത്യാഗ്രഹം അഴിമതിയെ ക്യാൻസർ പോലെ വളരാൻ സഹായിച്ചു: സുപ്രീം കോടതി

അഴിമതിക്കാർ നിയമപാലകരെ കബളിപ്പിക്കുന്നതിൽ വിജയിച്ചാൽ, അവരുടെ വിജയം പിടിക്കപ്പെടുമോ എന്ന ഭയം പോലും ഇല്ലാതാക്കുന്നു.

ആന്ധ്രാപ്രദേശിൽ റിലയൻസ് 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും : മുകേഷ് അംബാനി

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഢാലോചന നടത്തുന്നത് ആരെന്നറിയാം; സമയമാകുമ്പോള്‍ വെളിപ്പെടുത്തും: ഇ പി ജയരാജന്‍

എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി

ശ്വാസ തടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങൾ; കേരളത്തിലേക്ക് മടങ്ങണമെന്നുള്ള അപേക്ഷയുമായി കോടതിയിൽ മദനി

ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയ സംഭവം; സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

Page 664 of 922 1 656 657 658 659 660 661 662 663 664 665 666 667 668 669 670 671 672 922