രാജ്യത്തെ മുഴുവൻ പിന്നാക്ക സമുദായത്തെയും നിങ്ങൾ അപമാനിച്ച രീതി ന്യായീകരിക്കാനാണോ അതോ നിങ്ങൾക്ക് ശിക്ഷ വിധിച്ച കോടതിക്കെതിരെയാണോ
സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്പന്നരായ ഉപഭോക്താക്കളിൽ നിന്ന് ഇന്ധനത്തിന് കൂടുതൽ പണം ഈടാക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരുന്നു
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.
രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു.
വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി
2021 ആയപ്പോഴേക്കും ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പിന്നീട് ഏകദിന ടെസ്റ്റ് ക്യാപ്റ്റന്‍സികളും നഷ്ടമായിരുന്നു.
അനുമോളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി.
ജനങ്ങളെ ആക്രമിക്കുന്ന കാട്ടാനകളെ പിടികൂടും എന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്
അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി