പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്
സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന
സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന
പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി
സർക്കാർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്ത് തൊഴിലില്ലായ്മ റെക്കോർഡ് താഴ്ന്ന നിലയിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്ഥിരീകരിച്ചു
ബിരുദങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ, ലോക്‌സഭാ അംഗത്വം നഷ്ടപ്പെടുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനാകില്ലെന്നും പറഞ്ഞു
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ നാല്‍പ്പതാമത് കേരള കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങൾക്ക് അത് സാധിക്കുമെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ബിഎസ്പി അനിവാര്യമാണെന്നും അവർ പറഞ്ഞു.
രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റൻ ലക്ഷ്യത്തിനെതിരെ ഹൈദരാബാദിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ വീഴ്ത്തി
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇംഗ്ലീഷ് സംസാരിച്ചാൽ ഒരു ലക്ഷം യൂറോ(ഏകദേശം 89.33 ലക്ഷം രൂപ)യാകും പിഴ ചുമത്തുക.
ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വരികയായിരുന്നു.