സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി; പരാമർശത്തിൽ കെ സുരേന്ദ്രൻ പരസ്യമായി മാപ്പ് പറയണം: കെ സുധാകരൻ

രാഷ്ട്രീയമായി എതിര്‍ചേരിയിൽ ആണെങ്കിലും ഈ വിഷയത്തിൽ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാൻ കോൺഗ്രസ്സിനാവില്ല

ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്

എംപി സ്ഥാനത്തു നിന്നും അയോഗ്യത; രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്

ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി. ഈ വസതിയാണ് നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം

രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ: ഏക്‌നാഥ്‌ ഷിൻഡെ

സവർക്കറുടെ വീരേതിഹാസം ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തഹസീലിലും ഗ്രാമത്തിലും സവർക്കർ ഗൗരവ് യാത്ര നടത്തുമെന്നും ഷിൻഡെ

ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നു: സീതാറാം യെച്ചൂരി

കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികളെ ഭരണ പാർട്ടിയായ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നു

മാഡം, നിങ്ങളാണ് ഭരണഘടനാ തലവൻ, ദയവായി ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക; രാഷ്ട്രപതിയോട് മമതാ ബാനർജി

ഗവർണർ സിവി ആനന്ദ ബോസും പങ്കെടുക്കുന്ന കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാന സർക്കാർ മുർമുവിനായി പരിപാടി സംഘടിപ്പിച്ചത്.

പട്ടികജാതി സംവരണം; ബിഎസ് യെദ്യൂരപ്പയുടെ വീടിന് പുറത്ത് വൻ പ്രകടനവും കല്ലേറും

സർക്കാരിന്റെ തീരുമാനം തങ്ങൾക്ക് നഷ്ടമാകുമെന്നും കേന്ദ്രത്തിന് നൽകിയ ശുപാർശ സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്നും ബഞ്ചാര സമുദായ നേതാക്കൾ

ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നൽകുന്നത്; ചോദ്യവുമായി വീണ്ടും രാഹുൽ ഗാന്ധി

അതേസമയം വിവിധ അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു

ചൈനയിലെ എണ്ണ ശുദ്ധീകരണശാലയുടെ 10 ശതമാനം ഓഹരികൾ വാങ്ങാൻ സൗദി അരാംകോ

പ്രതിദിനം 800,000 ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കാനും പ്രതിവർഷം എഥിലീൻ 4.2 ദശലക്ഷം മെട്രിക് ടൺ ഉത്പാദിപ്പിക്കാനുമുള്ള ശേഷിയുണ്ട്.

Page 663 of 956 1 655 656 657 658 659 660 661 662 663 664 665 666 667 668 669 670 671 956