വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍: ശോഭ സുരേന്ദ്രൻ

മാര്‍ക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ഇന്ന് തൃശ്ശൂരില്‍ പറഞ്ഞു.

സോളാർ പീഡന കേസില്‍ എപി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.

പ്രവാചകൻ പഠിപ്പിച്ചത് ക്ഷമിക്കാൻ; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ മതനേതാക്കൾ

കൊല്ലാൻ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് മത നേതാക്കളുടെ വിമർശനം

കേരളത്തിൽ മാത്രമല്ല ബിജെപി ഇതര സർക്കാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാരും ഗവർണറും നേർക്കുനേർ

കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു

ബിജെപി-ഇഡി-സിബിഐ സഖ്യം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പരിഹാസവുമായി ആം ആദ്മി

എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.

ജർമ്മൻ സ്‌പോർട്‌സ് വെയർ ഭീമൻ അഡിഡാസ് റഷ്യയിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടത്തി; റിപ്പോർട്ട്

ഖമിൻസ്കി പ്രാദേശിക അധികാരികൾക്ക് പരാതി നൽകുകയും സ്ഥിതിഗതികൾ പരിശോധിക്കാൻ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തി ഭാവമാകരുത്; മുഖ്യമന്ത്രി

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; അടുത്തത് ജുഡീഷ്യറിയോ എന്ന് ബിജെപി

സിബിഐ, ഇഡി, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

Page 674 of 717 1 666 667 668 669 670 671 672 673 674 675 676 677 678 679 680 681 682 717