ടി20 ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതിൽ പിന്തുണയുമായി മാത്യൂ ഹെയ്‌ഡന്‍
എല്ലാത്തരത്തിലും റിഷഭ് മികച്ച ഒരു താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു.
എല്ലാത്തരത്തിലും റിഷഭ് മികച്ച ഒരു താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു.
സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ 'വീർ സവർക്കറു'ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
ജനങ്ങൾ തെരഞ്ഞെടുത്തത് ഗവർണറെയല്ല, ഇടത് സർക്കാരിനെയാണ്. കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്.
തെലുങ്കിൽ ഏറ്റിട്ടുള്ള വർക്കുകൾ തീര്‍ത്ത് ഒരുപക്ഷെ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മലയാളത്തില്‍ രണ്ട് പ്രൊജക്ട്
തങ്ങളെ എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്.
ഒക്ടോബറിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും തകരാർ പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യങ്ങൾക്ക് വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ല.
നിഖിലയുടെ അമ്മയുടെ ശരിയായ പേര് വിമല്‍ എന്നല്ല, വിമലാദേവി എന്നാണ്. അതിന്റെ ചുരുക്കമാണ് നിഖിലയുടെ പേരിനൊപ്പമുള്ള വിമല.
45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് മന്ത്രി ഇന്ന് നിർദ്ദേശം നൽകിയിരുന്നു.
ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതായി പ്രാദേശിക വൃത്തങ്ങൾ അവകാശപ്പെടുന്നു എന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.