പത്തടി ഉയരം 800 കിലോ ഭാരം; റോബോട്ടിക് ആനയെ നടയിരുത്താനൊരുങ്ങി തൃശൂരിൽ ഒരു ക്ഷേത്രം

ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.

പുതിയ ബി.എം.ഡബ്ല്യു 1250 ജിഎസ് ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ

താൻ ബൈക്ക് വാങ്ങുകയും അത് ഓടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് താരം തന്നെയാണ് സന്തോഷം സോഷ്യൽമീഡിയിലൂടെ അറിയിച്ചത്

കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണം; ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകൾ

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.

പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ ഇപ്പോൾ തിരിച്ചയച്ചു; ഭൂകമ്പ സഹായത്തില്‍ പാകിസ്ഥാനിൽ വിവാദം

പാകിസ്ഥാൻ സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു.

ഇന്റർനെറ്റിൽ ഫോൺ നമ്പറുകൾക്കായി തിരയുന്ന ആളാണോ നിങ്ങൾ; എങ്കിൽ സൂക്ഷിക്കുക അതൊരു കെണിയാകാം

ഫോൺ കോൾ എടുത്ത ആൾ പണമിടപാടിനായി തന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു

കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചു; അവകാശവാദവുമായി ബാബാ രാംദേവ്

യോഗ, പ്രകൃതിചികിത്സ എന്നീ മേഖലകളിൽ രാംദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ ഗവേഷണങ്ങളെ സാവന്ത് അഭിനന്ദിച്ചു.

ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ

ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്

റിക്ഷാ ഡ്രൈവറിൽ നിന്ന് യുവതിക്ക് 5 രൂപയ്ക്ക് പകരം ലഭിച്ചത് ഒരു യൂറോ നാണയം; പോസ്റ്റ് വൈറൽ

"റിക്ഷാ വാലെ അങ്കിളിൽ നിന്ന് എനിക്ക് അഞ്ച് രൂപ നാണയത്തിന് പകരം ഒരു യൂറോ ലഭിച്ചു????????"- പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ഉപയോക്താവ്

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ്റ്റംബർ 19 ന് ഫെഡറൽ ഏജൻസി കേസ് എടുത്തിരുന്നു.

തുർക്കി ഭൂകമ്പം; ഘാനയിലെ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭൂകമ്പത്തിന് ഒരു ദിവസത്തിന് ശേഷം ഇയാളെ രക്ഷപ്പെടുത്തിയതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇവ തെറ്റാണെന്ന് തെളിഞ്ഞു

Page 377 of 717 1 369 370 371 372 373 374 375 376 377 378 379 380 381 382 383 384 385 717