മുട്ടക്കറിയില്‍ നിന്ന് ലഭിച്ചത് ചത്ത പുഴു; വാഗമണ്ണിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് നിന്നും എത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ചത്ത പുഴുവിനെ കിട്ടിയത്.

ഹിൻഡൻ ബെർഗ് റിപ്പോർട്ട്; ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കുന്നു

ഇതിലുള്ള നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

ഇന്ത്യ ഹിന്ദുരാഷ്ട്രം; അഖണ്ഡ ഭാരതം വൈകാതെ സത്യമാകും: യോഗി ആദിത്യനാഥ്

ആധ്യാത്മിക ലോകത്തിൽ പാകിസ്താൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. അങ്ങിനെ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്

വർഗീയ വിഷയങ്ങൾ ടിവിയിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കണം; പാർട്ടി നേതാക്കളോട് അഖിലേഷ് യാദവ്

അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിൽ നമ്മൾ തെറ്റിദ്ധരിക്കരുത്.

ബോളിവുഡ് നടിസ്വര ഭാസ്‍കര്‍ വിവാഹിതയായി; വരൻ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര

കിഫ്‌ബി: ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നത് ഇഡി മനസ്സിലാക്കട്ടെ: തോമസ് ഐസക്

എസ്.പി.വികൾക്കു പണം കൈമാറുമ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്.

കഞ്ചാവ് കമ്പനികൾക്ക് പരസ്യങ്ങൾ നൽകാം; നിയമവിധേയമാക്കി ട്വിറ്റർ

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കമ്പനികൾ അവരുടെ പരസ്യങ്ങൾ കഞ്ചാവ് നിയമവിധേയമായ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്

2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല; തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കരുതെന്ന് പാർട്ടി അംഗങ്ങളോട് നിതീഷ് കുമാർ

2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതിനാൽ തനിക്കുവേണ്ടി മുദ്രാവാക്യം വിളിക്കരുതെന്ന് പാർട്ടി അംഗങ്ങളോട് താൻ നിരന്തരം പറയാറുണ്ടെന്നും കുമാർ പറഞ്ഞു.

Page 380 of 717 1 372 373 374 375 376 377 378 379 380 381 382 383 384 385 386 387 388 717