നമുക്ക് ഒരു ഇസ്ലാമിസ്റ്റ് രാഷ്ട്രം ലഭിച്ചത് നിർഭാഗ്യകരമാണ്, പക്ഷേ ഞങ്ങൾക്ക് ഇവിടെ ഇസ്ലാം സ്ഥാപിക്കാൻ കഴിഞ്ഞില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ലെന്നും മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു
ഈ മാസം 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാഗാലാൻഡ് മന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ തെംജെൻ ഇംന അലോങ് അലോങ്‌ടാക്കി സീറ്റിൽ
നവാഗത സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ മലയാള സിനിമയിൽ ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്നു
കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ ഏപ്രിലിൽ സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മോസ്കോ “ ചന്ദ്ര പരിപാടി പുനരാരംഭിക്കുമെന്ന് ഊന്നിപ്പറഞ്ഞു
1990 കളിൽ തന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു
അമിതവേഗതയിൽ എത്തിയ കാറാണ് ദേഹത്ത് ഇടിക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു
ഇത്തവണ, ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. പൂർണ്ണ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ എന്നോടൊപ്പം കൈകോർക്കുക