കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചു; അവകാശവാദവുമായി ബാബാ രാംദേവ്
യോഗ, പ്രകൃതിചികിത്സ എന്നീ മേഖലകളിൽ രാംദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ ഗവേഷണങ്ങളെ സാവന്ത് അഭിനന്ദിച്ചു.
യോഗ, പ്രകൃതിചികിത്സ എന്നീ മേഖലകളിൽ രാംദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ ഗവേഷണങ്ങളെ സാവന്ത് അഭിനന്ദിച്ചു.
ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്
"റിക്ഷാ വാലെ അങ്കിളിൽ നിന്ന് എനിക്ക് അഞ്ച് രൂപ നാണയത്തിന് പകരം ഒരു യൂറോ ലഭിച്ചു????????"- പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ഉപയോക്താവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ്റ്റംബർ 19 ന് ഫെഡറൽ ഏജൻസി കേസ് എടുത്തിരുന്നു.
ഭൂകമ്പത്തിന് ഒരു ദിവസത്തിന് ശേഷം ഇയാളെ രക്ഷപ്പെടുത്തിയതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇവ തെറ്റാണെന്ന് തെളിഞ്ഞു
ആർഎസ്എസ്സുമായി മുസ്ലിം വിഭാഗത്തിലെ സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്.
അതേസമയം, കഴിഞ്ഞ ദിവസം ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.
ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യയെ 'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാൻ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു.
ഇതോടൊപ്പം തന്നെ ”പണ്ട് കാലത്ത് മുഷിഞ്ഞ തന്റെ ആന്തരികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കുന്ന മഹര്‍ഷി” എന്നിങ്ങനെയും ട്രോളുകള്‍ നിറയുന്നുണ്ട് .
ക്ലബിലെ ആരാധകരുമായും നല്ല ബന്ധത്തിലല്ലാത്ത നെയ്മര്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസുമായും ഇടഞ്ഞിരുന്നു