
തുർക്കി ഭൂകമ്പം: 17കാരിയായ പെൺകുട്ടിയെ 248 മണിക്കൂറിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി
രാജ്യത്ത് വൻ നാശവും ജീവഹാനിയും ഉണ്ടാക്കിയ ഭൂകമ്പത്തിന് 10 ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്.
രാജ്യത്ത് വൻ നാശവും ജീവഹാനിയും ഉണ്ടാക്കിയ ഭൂകമ്പത്തിന് 10 ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്.
തങ്ങളുടെ മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഈ സ്ഥാനത്തേക്ക് മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ്
ഉണ്ണിയുടെ ഹർജിയിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ കോടതിയെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
ഇപ്പോൾ ഏകദേശം ഒമ്പതോ പത്തോ ആണ് ജു ഏയുടെ പ്രായം എന്നാണ് കരുതുന്നത്. അടുത്തിടെ വാർത്തകളിൽ സജീവമായി കിമ്മിന്റെ മകൾ
നമ്മൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മൾ തിരിച്ചയക്കും
സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര് ആയി സിസ തോമസിന്റെ നിയമനം താത്കാലികമെന്ന് ഹൈക്കോടതി.
കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊന്ന കേസിൽ ആകാശ് തില്ലെങ്കേരിയെ രക്ഷിക്കാൻ
ജമാഅത്തെ ഇസ്ലാമി- RSS ചർച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യം