ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

പല സ്ഥലങ്ങളിലും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം.

നൂറ് മോദിമാരോ അമിത്ഷാമാരോ വന്നോട്ടെ; 2024ൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാകും: മല്ലികാർജുൻ ഖാർഗെ

ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു.

87 വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളർ; അപൂർവ നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്സ്സണ്‍

കമിന്‍സില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് കരുതിയ അശ്വിന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റെ വീഴ്ത്താനായിരുന്നുള്ളു.

രാജ്യത്തിന്റെ നയതന്ത്രം നിയന്ത്രിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി അനുവദിച്ചിട്ടില്ല: ജെപി നദ്ദ

" ഇന്ത്യയെ പാകിസ്ഥാനുമായി ഡീ-ഹൈഫനേറ്റ് ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി വിജയിച്ചു, ഇത് നേരത്തെ ഉണ്ടായിരുന്നില്ല," നദ്ദ പറഞ്ഞു.

സർക്കാർ ചർച്ചകൾക്ക് തയ്യാറായി; ഇംഗ്ലണ്ടിലെ നഴ്‌സുമാർ സമരം അവസാനിപ്പിക്കുന്നു

. നഴ്‌സുമാർക്ക് ഈ വർഷത്തിന്റെ ഒരു ഭാഗത്തേക്ക് അധിക വേതന വർദ്ധന ഫലപ്രദമായി നൽകിക്കൊണ്ട് നിരവധി മാസങ്ങൾ പിന്നിലേക്ക് മാറ്റുക

ഗുഡ് മോണിംഗ് അമേരിക്കയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ തെലുങ്ക് നടനാകാൻ രാം ചരൺ

ഈ ഷോയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ തെലുങ്ക് സെലിബിറ്റിയായിരിക്കും രാം ചരൺ. നേരത്തെ പ്രിയങ്ക ചോപ്ര നിരവധി തവണ ഷോയിൽ പങ്കെടുത്തിരുന്നു.

അദാനിക്ക് അനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയവരിൽ ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും’

’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.

മേഘാലയ; കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന അഴിമതി രഹിത സർക്കാർ ഉറപ്പുവരുത്തും: രാഹുൽ ഗാന്ധി

സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് മേഘാലയയ്‌ക്കായി ഞങ്ങൾക്കുള്ളത്

ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല

Page 373 of 717 1 365 366 367 368 369 370 371 372 373 374 375 376 377 378 379 380 381 717