‘കോൺഗ്രസ് നേതാക്കൾ നിയമത്തിന് അതീതരല്ല’; പവൻ ഖേരയ്‌ക്കെതിരായ പോലീസ് നടപടിയിൽ ബിജെപി

രാജ്യത്തെ 140 കോടിയിലധികം ജനങ്ങളുടെ അനുഗ്രഹം മോദി ആസ്വദിക്കുന്നുണ്ട്, അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് കോൺഗ്രസിനെ വീഴ്ത്തുന്ന കുഴി തോണ്ടുന്നതിന് തുല്യമാണ്

എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കും; ജാഥയുടെ ലക്ഷ്യം തന്നെ അതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

പോലീസിലെ കുറ്റവാളികൾക്കതിരെ പിരിച്ച് വിടൽ ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി യാത്രക്കിടെ വനിതാ യാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ഇറക്കിവിട്ട് കർണാടകാ ആർടിസി

നടപടി ചോദ്യം ചെയ്തപ്പോൾ യുവാവ് അവരോടും മോശമായി പെരുമാറി. പിന്നാലെ ഇയാളെ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

ഇപ്പോൾ നടക്കാൻ പോലും പ്രയാസം; കളിക്കുന്ന സമയം ഷോയിബ് അക്തർ വളരെയധികം കുത്തിവയ്പ്പുകൾ എടുത്തു; ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ

ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ സജീവമായ ദിവസങ്ങളിൽ അക്തർ കുത്തിവയ്പ്പുകൾ എടുക്കാറുണ്ടെന്ന് ഒരു വലിയ വെളിപ്പെടുത്തൽ നടത്തി ഷാഹിദ്

പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമവുമായി ഗുണ്ടാ നേതാവ്; കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

തനിക്ക് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍ നിന്നും കത്തി കൈക്കലാക്കി പൊലീസുക്കാരെ ആക്രമിക്കുകയായിരുന്നു

ദുരിതാശ്വാസ നിധി വെട്ടിപ്പ്; ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവു‌മില്ലാതെ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ആ നിര്ബന്ധമാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും പിണറായി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു

കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍

ലോകമെമ്പാടുമായി 1000 കോടി; ഹിന്ദി പതിപ്പിൽ മാത്രം 500 കോടി; കളക്ഷനിൽ ചരിതമെഴുതി പത്താൻ

500 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ഹിന്ദി ചലച്ചിത്രസംവിധായകൻ താനാണെന്ന ത്രില്ലിലാണ് യുദ്ധത്തിലൂടെയും ഇപ്പോൾ പത്താനിലൂടെയും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്

യുപിയിൽ അഞ്ച് പുതിയ സർവ്വകലാശാലകൾ നിർമ്മിക്കും; ബജറ്റിൽ 303 കോടി രൂപ അനുവദിച്ചു

ഇതിൽ പ്രധാനമായും മൂന്ന് സംസ്ഥാന സർവകലാശാലകലാണുള്ളത് .ഒരു നിയമ സർവകലാശാല, മറ്റൊരു സാങ്കേതിക സർവകലാശാല എന്നിവ .

Page 372 of 717 1 364 365 366 367 368 369 370 371 372 373 374 375 376 377 378 379 380 717