വർഗീയ വിഷയങ്ങൾ ടിവിയിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കണം; പാർട്ടി നേതാക്കളോട് അഖിലേഷ് യാദവ്
അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിൽ നമ്മൾ തെറ്റിദ്ധരിക്കരുത്.
അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിൽ നമ്മൾ തെറ്റിദ്ധരിക്കരുത്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര
എസ്.പി.വികൾക്കു പണം കൈമാറുമ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കമ്പനികൾ അവരുടെ പരസ്യങ്ങൾ കഞ്ചാവ് നിയമവിധേയമായ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്
2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതിനാൽ തനിക്കുവേണ്ടി മുദ്രാവാക്യം വിളിക്കരുതെന്ന് പാർട്ടി അംഗങ്ങളോട് താൻ നിരന്തരം പറയാറുണ്ടെന്നും കുമാർ പറഞ്ഞു.
അതേസമയം, നേരത്തെ പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
20 മീറ്റർ ദൂരത്തിൽ നിന്നാണ് പര്യവേഷകർ മഞ്ഞു പുള്ളിപ്പുലിയെ തങ്ങളുടെ ക്യാമറയിൽ പകർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിലേക്ക് എത്തുമോ എന്ന ചോദ്യം നിലനിൽക്കെയാണ് ശശി തരൂരിന്റെ പ്രതികരണം
വിശ്വനാഥന്റെ കുടുംബത്തെ ഞാൻ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം, എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർ സ്റ്റേഷന് സമീപം മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.