ഹിമാചലിൽ ആശുപത്രികൾക്കിടയിൽ രക്തസാമ്പിളുകൾ വഹിച്ച ഡ്രോൺ തകർന്നു

സർക്കാഘട്ട് ഹോസ്പിറ്റലിൽ നിന്ന് നേർ ചൗക്ക് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന ഡ്രോൺ ലാൻഡിംഗിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.

ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ; ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്; വെല്ലുവിളിയുമായി സുരേഷ്‌ഗോപി

അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം’- സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാം; താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍

ന്യൂയോര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന നിര്‍ദ്ദേശം കെവിന്‍ തോമസ് മുന്നോട്ടുവച്ചു.

തുർക്കി-സിറിയ ഭൂചലനം; മരണസംഖ്യ 41,000 കവിഞ്ഞു

നൂറോളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആകെ 9,046 വിദേശ ഉദ്യോഗസ്ഥർ ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം

എം ശിവശങ്കറിന് ജാമ്യമില്ല; 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു

വരുന്ന തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡിയിൽ ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല; ബിബിസി റെയ്‌ഡിൽ കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; പ്രധാനമന്ത്രി കാപട്യത്തിന്റെ പിതാവാണ്: കോൺഗ്രസ്

ബിബിസി റെയ്‌ഡിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ്

കാവ്യയുടെ മാതാപിതാക്കളെ വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സുപ്രീംകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു

മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ഫൈസൻ അൻസാരി

ഉർഫി വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ഫത്വ പുറപ്പെടീവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത്.

ഉക്രെയ്നിലെ ആയുധങ്ങൾ തീർന്നു; പിടിച്ചെടുത്ത ഇറാൻ്റെ ആയുധങ്ങൾ ഉക്രെയ്‌നിന് ആയുധമാക്കാൻ യുഎസ് ആലോചിക്കുന്നു

ഇപ്പോൾ, ബൈഡൻ ഭരണകൂടത്തിന്റെ വെല്ലുവിളി ഒരു സംഘട്ടനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആയുധങ്ങൾ എടുക്കുന്നതിനുള്ള നിയമപരമായ ന്യായീകരണമാണ്.

Page 384 of 717 1 376 377 378 379 380 381 382 383 384 385 386 387 388 389 390 391 392 717