
വിഡി സതീശനെ കാണുമ്പോള് ഓര്മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്; എഎൻ ഷംസീർ
പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്ന്ന് വന്നത് ഒരു സുപ്രഭാതത്തില് അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്
പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്ന്ന് വന്നത് ഒരു സുപ്രഭാതത്തില് അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്
താൻ ഒരു മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി ഡി സതീശൻ നടത്തുന്നത്
രമേശ് ചെന്നിത്തല അല്പ്പനാണെന്ന് കാണിക്കാനാണ് വിഡി സതീശന് വിക്രാന്തി കാണിക്കുന്നതെന്നും ജയരാജന്
തൊടുപുഴയിൽ പൊലീസ് നരനായാട്ടിന് ഇരയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു
വ്യവസായി എംഎ യൂസഫലി ലോക കേരള സഭയില് നടത്തിയ പരാമര്ശത്തിനെതിരെയും സതീശൻ വിമർശനം ഉന്നയിച്ചു
ക്രൈം നന്ദകുമാര്, പിസി ജോര്ജ്ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള് കോണ്ഗ്രസിന്റെ മാര്ഗ ദര്ശികള്
സംസ്ഥാനത്തെ 140 സീറ്റിലും ഞങ്ങള് മതിയെന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങള് നടത്തിയതെന്നും വി ഡി സതീശന്
വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ പിടിക്കുമോയെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചിരുന്നു.
തൃക്കാക്കരയിൽ ഒരു കള്ളവോട്ട് പോലും ഉണ്ടാകാതിരിക്കാന് വേണ്ട നടപടികള് സ്വീകരിച്ചിട്ടുണ്ട്.
തൃക്കാക്കരയില് തൊണ്ണൂറ്റിഒന്പത്, നൂറ് ആക്കാന് നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്