മോശമായ കമന്റുകളെല്ലാം നിരീക്ഷിക്കുന്നു; ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തും: അമൃത സുരേഷ്

ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് സ്വയം വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്

പാലക്കാടിന് പുറമെ ആലപ്പുഴയിലും എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ്

പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന.

ലോക്കൽ പോലീസ് ഇന്റലിജൻസ് നീക്കങ്ങൾ അറിയാൻ പോപ്പുലർ ഫ്രണ്ടിന് സ്വന്തം രഹസ്യാന്വേഷണ വിഭാഗം

സംഘടനയ്ക്ക് ശക്തികേന്ദ്രമുള്ള ജില്ലാതലത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്, അത് നേരിട്ട് ജില്ലാ പ്രസിഡന്റിന് റിപ്പോർട്ട് ചെയ്യുന്നു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊലീസ് സാധ്യമായതെല്ലാം ചെയ്തു: കാനം രാജേന്ദ്രന്‍

കേസ് എടുക്കാനാണ് പൊലീസിന് അധികാരമുള്ളതെന്നും അത് അവര്‍ ചെയ്തുവെന്നും കാനം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവം; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

തങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍

യുപിയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് യുവാവ് സമർപ്പിച്ചത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത നാവ് ; അപകടനില തരണം ചെയ്തതായി പോലീസ്

ക്ഷേത്രത്തിൽ രണ്ടുപേരും പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചെടുത്ത സമ്പത് ക്ഷേത്രകവാടത്തിൽ വെക്കുകയായിരുന്നു.

Page 24 of 25 1 16 17 18 19 20 21 22 23 24 25