
ട്രെയിനിലെ തീവെപ്പ്: അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ സ്ഥലപ്പേരുകളുടെ ലിസ്റ്റും, ഹിന്ദിയിലെഴുതിയ കത്തും
ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി
ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി
കസ്റ്റഡി മരണത്തിൽ നിന്ന് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ബ്രഹ്മപുരത്ത് തീ ഇടുകയാണെന്നും അദ്ദേഹം ആരോപിച്ചു
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനാൽ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.
വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു
വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. ഇതോടൊപ്പം , കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ
ഇദ്ദേഹം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
എന്നാൽ , വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി
മാങ്ങാ മോഷണ കേസില്‍ പ്രതിയായ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെ പിരിച്ചുവിട്ടേക്കും
സംഭവത്തിൽ കുറവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി
ആദ്യ ഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിങ് മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പരിശീലനം ലഭിച്ച അണ്ണാന്മാരെ ആദ്യം നിയോഗിക്കുന്നത്