അന്ധവിശ്വാസങ്ങൾ തടയാൻ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണം: കാനം രാജേന്ദ്രൻ

ഇതുപോലെയുള്ള നിര്‍മ്മാണത്തിനു വേണ്ടി ധാരാളമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു.

സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച്‌ തദ്ദേശ വകുപ്പ്

തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച്‌ തദ്ദേശ വകുപ്പ്. നഗരസഭയുടെ

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിക്കണം: ശശി തരൂർ

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയെ പരിഹസിച്ച് തരൂർ പറഞ്ഞു.

ചെഗുവേര; രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായം: മുഖ്യമന്ത്രി

അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാ മെന്നും മുഖ്യമന്ത്രി

കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ഭൂരിഭാഗവും നല്ല റോഡുകൾ; പത്തില്‍ ഒരെണ്ണം മാത്രമേ പ്രശ്നമുള്ളൂ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചേ മതിയാകൂ.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാൻ നേതാക്കൾക്ക് വിലക്ക്; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി

ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് ഇപ്പോൾ കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു

സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ ജില്ലയിലെ എംവിഡി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മുഴുവൻ ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ഇപ്പോൾ പരിശോധന നടത്തി വരികയാണ്

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ; എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി

സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു

എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും നടന്നിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു; അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രം​ഗത്ത്

കൊല്ലം: യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രം​ഗത്ത്. തന്നെ കൊല്ലാന്‍ നോക്കിയെന്നും

രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ല; സ്‌കൂൾ വിനോദയാത്രകൾക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.

Page 185 of 198 1 177 178 179 180 181 182 183 184 185 186 187 188 189 190 191 192 193 198