ഏഴു കിലോമീറ്റര് ആഴത്തിലുള്ള പാറയുടെ വരെ സ്വഭാവത്തെ കൃത്യമായി മനസിലാക്കുന്നതിനുള്ള നോര്വീജയന് സാങ്കേതിക വിദ്യയാണ് ഇന്ത്യ ലഡാക്കില് ഉപയോഗിക്കുന്നത്
രമേശ് ചെന്നിത്തല ഖാർഗെക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്
ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിക്കും
കേരളത്തില് ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന് പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന് പറഞ്ഞത് ?
സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്ക്ക് ബന്ധമെന്ന്എ ന്ഐഎയുടെ റിപ്പോര്ട്ടുണ്ടെന്നായിരുന്നു വാര്ത്തകള്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.
ദിവസത്തിലെ 24 മണിക്കൂറില് 115.5 മില്ലിമീറ്റര് വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്ട്ട് കൊണ്ട് അര്ത്ഥമാക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാന സര്ക്കാര് ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്.
വയസ്സായവരും സ്ത്രീകളുമടക്കമുള്ള യാത്രക്കാരെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന് സന്ദര്ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന് പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി