കേരളത്തിലെ പ്രധാന പാതകൾക്ക് ഇനിമുതൽ 7 വർഷത്തെ ​കരാർ കാലാവധി: മന്ത്രി മുഹമ്മദ് റിയാസ്

ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.

കേരളത്തിലെ കോണ്‍ഗ്രസിൽ നിന്നും വനിതാ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാൻ നീക്കം; ആശയവിനിമയം ആരംഭിച്ചു

ഇപ്പോൾ പുതുതായി അംഗീകരിച്ച കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെടുന്ന പ്രമുഖ വനിതാ നേതാക്കളെയും ബിജെപി നേതൃത്വം സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല: മന്ത്രി കെഎൻ ബാലഗോപാൽ

കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ടി ചെയ്തത്

കേരളത്തിൽ ഒന്നും നടക്കുന്നില്ല; ബിജെപിയുടെ അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉൾപ്പെടുത്തി സുപ്രീംകോടതി

ദില്ലി: ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സുപ്രീംകോടതി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ

പൂച്ചയുടെ കടിയേറ്റ് വയോധികന്‍ മരിച്ചു 

ആലപ്പുഴ; പൂച്ചയുടെ കടിയേറ്റ് വയോധികന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബത്തിന്റെ പരാതി. ആലപ്പുഴ പറയകാട് ഇടമുറി ശശിധരന്‍ (72) ആണ്

ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി ഇനി പ്രകാശ് ജാവദേക്കർ; ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി

കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുള്ളത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍; കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍

ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ് മത്സരിക്കും; അൻവർ സാദത്ത്​ സ്പീക്കർ സ്ഥാനാർഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആ​ലു​വ എം.​എ​ൽ.​എ അ​ൻ​വ​ർ സാ​ദ​ത്ത് യു.​ഡി.​എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി​ മത്സരിക്കും

Page 192 of 198 1 184 185 186 187 188 189 190 191 192 193 194 195 196 197 198