മുലായം സിംഗ് യാദവിനെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു; അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് ഡോക്ടർമാർ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് പിതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു.

ഇനി ഓർമയിൽ മായാതെ; കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.

ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ ആലോചിക്കുന്നുഎന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം: കേന്ദ്ര സര്‍ക്കാര്‍

എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു

“ബി.ജെ.പിയെ ഭയക്കേണ്ട” എന്ന് സി രവിചന്ദ്രന്‍; ഇയ്യാൾ സംഘി ആണെന്നതിനു വേറെ തെളിവ് വേണോ എന്ന് സോഷ്യൽ മീഡിയ

ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രന്റെ സംഘപരിവാർ അനുകൂല നിലപാട് പുറത്തായത്.

മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു: എംഎം മണി

കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മാന്യമായ വേതനവും ബഹുമാനവും ലഭിക്കുന്നുണ്ട് എന്ന് സി പി എം നേതാവ് എം എം മണി

തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം: ആനത്തലവട്ടം ആനന്ദൻ

തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ

ഇറങ്ങിപ്പോടി…’; യാത്രക്കാരെ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ

വയസ്സായവരും സ്ത്രീകളുമടക്കമുള്ള യാത്രക്കാരെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ

Page 202 of 231 1 194 195 196 197 198 199 200 201 202 203 204 205 206 207 208 209 210 231