എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്; ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിളളി വോട്ടു ചെയ്യാൻ എത്തുമോ?

അധ്യാപികയെ ബലാത്സംഗംചെയ്‌ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ്‌ കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ വോട്ടുചെയ്യാൻ എത്തുമോയെന്ന്‌ എന്ന് നോക്കി കേരളം

ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കും; സോണിയാ ഗാന്ധിയുടെ വാക്കുകളിൽ പ്രവർത്തകർക്ക് വിശ്വാസമില്ലേ എന്ന് തരൂർ

ഒക്‌ടോബർ 17ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും

കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്

പ്രവർത്തകരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു

സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണ്ട; ശശി തരൂരിന്റെ പരാതി അംഗീകരിച്ചു തെരഞ്ഞെടുപ്പ് സമിതി

നാളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.

മോദി ഇന്ത്യയെ ഒറ്റിക്കൊടുത്തു; ലഡാക്കും അരുണാചൽ പ്രദേശും ഉൾപ്പെടുന്ന ചൈനീസ് ഔദ്യോഗിക ഭൂപടം ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി

അതിർത്തിയുമായി സംഘർഷവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ തലങ്ങളിലും യുദ്ധം ചെയ്യാൻ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം തുടർന്നുള്ള പരാമർശത്തിൽ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

മധ്യപ്രദേശിൽ ഇനി ഹിന്ദിയിൽ എംബിബിഎസ് പഠിക്കാം; പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് അമിത് ഷാ പ്രകാശനം ചെയ്തു

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.

കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ചു​മ​യും: ആ​ശ​ങ്ക വേണ്ട ജാഗ്രത മതിയെന്ന് വീ​ണാ ജോ​ര്‍​ജ്

പ​നി, ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്ക് വീ​ണ്ടും അ​വ വ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ

Page 201 of 240 1 193 194 195 196 197 198 199 200 201 202 203 204 205 206 207 208 209 240