ടിപ്പു എക്‌സ്പ്രസിന്റെ പേര് കേന്ദ്രം ‘വോഡയാർ എക്‌സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ അസദുദ്ദീൻ ഒവൈസി

മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വെള്ളിയാഴ്ച റെയിൽവേ ബോർഡ് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല; മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി

ഇത് ബിജെപിയുടെ പാരമ്പര്യം; മുതിർന്ന നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി

മുതിർന്ന വ്യക്തികളോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ

നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം; തെലങ്കാന സർക്കാരിനെതിരെ വൈ എസ് ശർമിള

നേരത്തെ കേവലം ഒരു സ്‌കൂട്ടർ മാത്രം ഉണ്ടായിരുന്ന കെ ചന്ദ്രശേഖര റാവു ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരൻ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം

വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു

നിർമാണ ചെലവ് 25 കോടി; വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പാർട്ടി ഓഫീസുമായി അസമിൽ ബിജെപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം തുടരുന്നതിനാൽ കോൺഗ്രസിന് 25 വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അസം ബിജെപി അധ്യക്ഷൻ

ദക്ഷിണ കൊറിയയുടെ മുകളിലൂടെ പറന്നത് 12 ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങള്‍; മറുപടിനൽകാൻ ദക്ഷിണ കൊറിയ

കഴിഞ്ഞ വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.

Page 205 of 237 1 197 198 199 200 201 202 203 204 205 206 207 208 209 210 211 212 213 237