ക്രിമിനലിനെ പിന്തുടരുന്നതിനിടെ വെടിവെപ്പ്; ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു; കൊലപാതകക്കേസിൽ യുപി പോലീസ്

പോലീസുകാർ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമവാസികൾ അവരെ വളയുകയും സംഘർഷം ഉണ്ടാകുകയും ഇരുവിഭാഗവും വെടിയുതിർക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം; ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ കസ്റ്റഡിയിൽ

ഈ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

സാമ്പത്തിക ക്രമക്കേട്: പി.കെ. ശശിക്കെതിരെ സിപിഎം അന്വേഷണം

കെടിഡിസി ചെയർമാനും, സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും ആയ പി.കെ. ശശിക്കെതിരെ ഉയർന്ന ഗുരുതര സാമ്പത്തിക ക്രമേട് അന്വേഷിക്കാൻ

വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

ഉക്രൈന്റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു.

25 നിലകളുള്ള അംബരചുംബികളോളം ഉയരം; ശാസ്ത്രജ്ഞർ ആമസോൺ വനത്തിലെ ഏറ്റവും ഉയരമുള്ള മരത്തെ കണ്ടെത്തി

ഒരു 3D മാപ്പിംഗ് പഠനത്തിന്റെ ഭാഗമായി, 2019 ൽ ഉപഗ്രഹ ഫോട്ടോഗ്രാഫുകളിൽ ഗവേഷകർ ഭീമാകാരമായ വൃക്ഷത്തെ ആദ്യമായി കണ്ടെത്തി.

Page 196 of 231 1 188 189 190 191 192 193 194 195 196 197 198 199 200 201 202 203 204 231