ജമ്മുകാശ്മീർ ജയിൽ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരൻ പിടിയിൽ
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയിൽ ഡിജിപിയെ സ്വവസതിയിൽ കാണപ്പെട്ടത്. ...
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയിൽ ഡിജിപിയെ സ്വവസതിയിൽ കാണപ്പെട്ടത്. ...
ആം ആദ്മി അവകാശപ്പെട്ടത് തങ്ങളുടെ 10 എംഎൽഎമാരെങ്കിലും 25 രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചിരുന്നു എന്നാണ്.
പഞ്ചാബിൽ സ്വന്തമാക്കിയ അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 - 2 സീറ്റുകൾ
കർണ്ണാടകയുടെ പതാകയിൽ മറ്റൊരു പാർട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.
ബോംബ് ഭീഷണി അവഗണിക്കാൻ ടെഹ്‌റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനം ചൈനയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് പിതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.
എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു
സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി
വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു