
ഉക്രേനിയൻ നഗരങ്ങളെ ലക്ഷ്യമിട്ട് വൻ മിസൈൽ ആക്രമണങ്ങളുമായി റഷ്യ
നമ്മുടെ പ്രദേശത്ത് കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെങ്കിൽ, റഷ്യയുടെ പ്രതികരണം കഠിനമായിരിക്കും.
നമ്മുടെ പ്രദേശത്ത് കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെങ്കിൽ, റഷ്യയുടെ പ്രതികരണം കഠിനമായിരിക്കും.
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു
ഇന്ന് നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ
2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയെ പരിഹസിച്ച് തരൂർ പറഞ്ഞു.
സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊധേര ഇനി സൗരോർജ്ജ ഗ്രാമമായും അറിയപ്പെടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വെള്ളിയാഴ്ച റെയിൽവേ ബോർഡ് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി
നിയമം പുനഃപരിശോധിക്കാതെ തന്നെ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാം.
മുതിർന്ന വ്യക്തികളോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.
പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.