ശബരിമല ശ്രീകോവിൽ മേൽക്കൂരയുടെ ചോർച്ചയടച്ചു

സ്വർണപ്പാളികൾ ചേരുന്ന ഭാഗം ഒട്ടിക്കാൻ ഉപയോഗിച്ച പശ ഇളകിയതായിരുന്നു ചോർച്ചയുടെ കാരണം. പതിമൂന്നിടങ്ങളിൽ ആയിരുന്നു ചോർച്ച കണ്ടെത്തിരിയിരുന്നത്.

സംസ്ഥാനത്തെ ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍; മുഖ്യാതിഥികളായി ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും

മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരായിരിക്കും ചടങ്ങിലെ മുഖ്യ അതിഥികൾ.

പാക്കിസ്ഥാൻ ചൈനയിൽ നിന്നും വാങ്ങിയിട്ടുള്ളത് ആകെ വിദേശ കടത്തിന്റെ 30%; സമാന്തര അന്താരാഷ്ട്ര നാണയ നിധിയായി ചൈന

ചൈനക്ക് നൽകാനുള്ള പാകിസ്ഥാന്റെ കടം ഐഎംഎഫ് കടത്തിന്റെ മൂന്നിരട്ടിയും ലോകബാങ്കോ ഏഷ്യൻ വികസന ബാങ്കോ നൽകുന്ന തുകയേക്കാൾ കൂടുതലുമാണ്.

ചാന്ദ്രയാത്ര; രണ്ടാം വിക്ഷേപണ ശ്രമത്തിലും റോക്കറ്റിൽ ഇന്ധന ചോർച്ച കണ്ടെത്തി നാസ

നാസ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹനം ബഹിരാകാശത്തേക്ക് പോകുന്നത് കാണാൻ 400,000 ആളുകൾ സമീപത്തുള്ള ബീച്ചുകളിൽ ഒത്തുകൂടിയിരുന്നു.

വ്യാപക പരാതി; ചൈനീസ് ലോൺ ആപ്പുകളുടെ ഓഫിസ് ED റെയ്ഡ്

അനധികൃത ചൈനീസ് ലോൺ ആപ്പുകൾക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് ഗേറ്റ്‌വേകളായ പേടിഎം, റേസർപേ, കാഷ്‌ഫ്രീ എന്നിവ ഓഫിസുകളിൽ ഉൾപ്പടെ 6

ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോൾ: എഎൻ ഷംസീർ

നിയമസഭയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപിയിലേക്ക്?

രണ്ടു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അശോക് ചവാൻ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന്

റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലന്ന് നിർമല സീതാരാമൻ; ഗ്യാസ്കുറ്റിയിൽ “മോദി ജി 1105 രൂപ” എന്ന് സ്റ്റിക്കർ ഒട്ടിച്ചു ടിആർഎസ്

നിങ്ങൾക്ക് മോദി ജിയുടെ ചിത്രങ്ങൾ വേണമായിരുന്നു, ഇതാ നിർമല സീതാരാമൻ ജി എൽപിജി സിലിണ്ടറുകളിലെ മോദിയുടെ പോസ്റ്ററുകളുടെ വീഡിയോ

കേരളത്തിലെ ബിജെപി നേതാക്കൾക്ക് ജനസ്വാധീനം ഇല്ല; ബിജെപി ആഭ്യന്തര സര്‍വേ

കേരളത്തിലെ നേതാക്കള്‍ക്ക് ജനസ്വാധീനം ഇല്ല എന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വേ. അതെ സമയം സുരേഷ് ഗോപിക്ക് വലിയ ജനപ്രീതിയുണ്ടെന്നും സര്‍വേയില്‍

Page 204 of 211 1 196 197 198 199 200 201 202 203 204 205 206 207 208 209 210 211