ഗവർണർക്കെതിരെ ജനങ്ങളെ അണിനിരത്തും: എം വി ഗോവിന്ദന്
ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
തിരുവനന്തപുരം നഗരസഭ പിരിച്ചു വിടണം എന്ന ആവശ്യവുമായി നാളെ 35 ബിജെപി കൗൺസിലർമാർ ഗവർണറെ കാണും
ലോകകപ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ലയണൽ മെസ്സി പരിക്ക്
കോഴിക്കോട്ടെ പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെ കട്ടൗട്ടുകൾ എടുത്തുമാറ്റണം എന്ന് പഞ്ചായത്ത്
വധ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത് കൊല്ലാൻ വന്നവരുടെ പിഴവ് കാരണമാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
അയൽക്കാരെ നിരീക്ഷിക്കാൻ ‘വാച്ച് യുവർ നെയ്ബർ’ പദ്ധതിയുമായി കേരളാ പോലീസ്
സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ് സിനിമയിലെ പാട്ട് ഉപയോഗിച്ചതിന് കേസ്.
ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിക്കെതിരെ ഒത്തുകളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ
കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത്