ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പി; മുകളിൽ പതയുന്ന വെറും നുരയാണ് ബിജെപി: പ്രശാന്ത് കിഷോർ

നിങ്ങൾ എപ്പോഴെങ്കിലും ഒരു കപ്പ് കാപ്പിയിലേക്ക് നോക്കിയിട്ടുണ്ടോ? മുകളിൽ നുരയുണ്ട്, ബിജെപി അങ്ങനെയാണ്, അതിനു താഴെ ആർഎസ്‌എസിന്റെ അഗാധ ഘടനയുണ്ട്

രാജ്യത്തെ ശക്തിപ്പെടുത്താനാകുന്നത് ബിജെപിക്ക് മാത്രം; ജമ്മുവിൽ മുതിര്‍ന്ന ആപ് നേതാവും എട്ട് സഹപ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മിയില്‍ ചേരാന്‍ എടുത്ത തീരുമാനത്തില്‍ താന്‍ ഖേദിക്കുന്നുവെന്നും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും ശാസ്ത്രി

മുൻ‌കൂർ അനുമതിവേണം; സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്കുള്ള പൊതുസമ്മതം തെലങ്കാന സർക്കാർ പിൻവലിച്ചു

സംസ്ഥാനത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് തെലങ്കാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്

പരസ്യത്തിലെ കഥാപാത്രത്തിന് നൽകിയത് മോദിയുടെ പിതാവിന്റെ പേര്’; ‘ഡയറി മില്‍ക്ക്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി സംഘപരിവാര്‍

വാസ്തവത്തിൽ കാഡ്ബറി ഉൽപ്പന്നങ്ങളിൽ ബീഫ് ഉണ്ടെന്ന് അവകാശപ്പെടുന്ന വൈറൽ സ്ക്രീൻഷോട്ട് ഇന്ത്യയിൽ നിന്നുള്ളതല്ല.

കങ്കണയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്ബിജെപിയിലെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും: ജെപി നദ്ദ

അടുത്ത കാലത്തായി രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.

ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി എലോൺ മസ്‌ക്

44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ പൂർത്തിയായതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എലോൺ മസ്‌ക്

ഒവൈസിയുടെ പാർട്ടി ബിജെപിയുടെ ‘ബി’ ടീമാണെന്ന് തേജസ്വി യാദവ്

അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാർട്ടി ബിജെപിയുടെ ‘ബി’ ടീമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്അസദുദ്ദീൻ ഒവൈസിയുടെ

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കങ്കണ റണാവത്ത്

ഹിമാചൽ പ്രദേശിലെ ജനങ്ങളെ ഏതുവിധേനയും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചലച്ചിത്രതാരം കങ്കണ റണാവത്ത്

കോടിയേരിക്ക് പകരം എം വി ​ഗോവിന്ദൻ പോളിറ്റ് ബ്യൂറോ അംഗമാകും

പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാഷ് എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്‍ സിപിഐഎം നേതൃ നിരയിലെ സൗമ്യ സാന്നിധ്യവും സൈദ്ധാന്തിക മുഖവുമാണ്

Page 191 of 240 1 183 184 185 186 187 188 189 190 191 192 193 194 195 196 197 198 199 240