
തരൂരും ചെന്നിത്തലയും ഇല്ല; ആന്റണി, ഉമ്മൻചാണ്ടി, കെ സിയും കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ
മല്ലികാർജുൻ ഖാർഗെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയും ശശി തരൂരും ഇടം പിടിച്ചില്ല
മല്ലികാർജുൻ ഖാർഗെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയും ശശി തരൂരും ഇടം പിടിച്ചില്ല
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം ആണ് എന്ന് എം സ്വരാജ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
കർണാടകയിൽ ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്കു പിന്നിൽ ഹണി ട്രാപ്പ് എന്ന് സംശയം
ഗവർണർ കേരളത്തിൽ ആർഎസ്എസ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ഇന്ത്യക്കാർ തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനായി മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയെ അഭിനന്ദിക്കാൻ തുടങ്ങി.
ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഭീഷണിപ്പെടുത്തി
ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്.
എന്തുകൊണ്ടാണ് കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു.