ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു.

മദ്യപിച്ച്‌ വാഹനമോടിച്ചതിന് തെളിവില്ല; മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച്‌ വാഹനമോടിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ്

ആരാണ് ഗവർണർ ഗുണ്ട എന്ന് അധിക്ഷേപിച്ച ഇർഫാൻ ഹബീബ്?

സ്വാതന്ത്രസമരത്തില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും സഹപോരാളിയായിരുന്ന വിഖ്യാത ചരിത്രകാരന്‍ മുഹമ്മദ് ഹബീബിന്റെ മകനാണ് ഇര്‍ഫാന്‍ ഹബീബ്

രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോൺഗ്രസ്

മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രമേയങ്ങൾ പാസാക്കുകയാണെങ്കിൽ, പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ രാഹുൽ ജി അതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യണം.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പോപ്പുലർ ഫ്രണ്ടിന്റെ 40 കേന്ദ്രങ്ങളിൽ NIA റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളുടെ തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായും

കൂറുമാറിയ മാറിയ എട്ട് എംഎൽഎമാർക്കൊപ്പം ഗോവ മുഖ്യമന്ത്രി സാവന്ത് പ്രധാനമന്ത്രിയെ കാണും

അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ എട്ട് എംഎൽഎമാർക്കൊപ്പം ഗോവ മുഖ്യമന്ത്രി സാവന്ത് പ്രധാനമന്ത്രിയെ കാണും

കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ ഐക്യവും ഉണ്ടാകില്ല: ജയറാം രമേശ്

തങ്ങളുടെ മുൻ സഖ്യകക്ഷികളെ ലക്ഷ്യമിട്ട്, പല പ്രാദേശിക പാർട്ടികളും സ്വന്തം താൽപ്പര്യങ്ങൾക്കായി കോൺഗ്രസിനെ പിന്നോട്ട് കുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് നിരോധനം ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗം: മുഖ്യമന്ത്രി

പോപ്പുലർഫ്രണ്ട്, എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നീക്കങ്ങൾ സംഘപരിവാറിന്റെഭിന്നിപ്പിക്കൽ നീക്കങ്ങൾക്ക് ഗുണമാകുന്നു.

Page 193 of 212 1 185 186 187 188 189 190 191 192 193 194 195 196 197 198 199 200 201 212