2022 ൽ ലോകത്തിലെ ഏറ്റവും മികച്ച 10 ഫുട്ബോൾ കളിക്കാർ ഇവരാണ്
2022 ഫുട്ബോൾ വേൾഡ് കപ്പ് അടുത്തിരിക്കെ ആരൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച 10 കളിക്കാർ എന്ന് നോക്കാം
2022 ഫുട്ബോൾ വേൾഡ് കപ്പ് അടുത്തിരിക്കെ ആരൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച 10 കളിക്കാർ എന്ന് നോക്കാം
സ്റ്റേഡിയങ്ങളിൽ ആരാധകർക്കായി വിൽക്കുന്ന ഒരേയൊരു പാനീയം മദ്യരഹിതമായിരിക്കുമെന്ന് ഖത്തർ അധികൃതർ
കഴിഞ്ഞ ആഴ്ചയിൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമിയിൽ പുറത്തായ ഇരു ടീമുകളും ഇതിന് ശേഷം പങ്കെടുക്കുന്ന ആദ്യ പരമ്പരയായിരുന്നു
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങുന്നു
ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പാകിസ്താന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കനേറിയയുടെ ഈ രൂക്ഷ വിമര്‍ശനം.
മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
ദോഹ: ലോകകപ്പ് നിലനിര്‍ത്താമെന്നുള്ള സ്വപ്നങ്ങള്‍ക്കിടെ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു.
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്കു ബിനീഷ് കോടിയേരി വരുന്നു
ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ്പ രമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന ലഭിക്കുന്നത് .
ഇന്ത്യയിൽ പോയി വാങ്കഡെ സ്റ്റേഡിയത്തിൽ ട്രോഫി ഉയർത്തി പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരിക. അതായിരിക്കണം നമ്മുടെ ലോകകപ്പ്