ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ തമ്മിലടി

ഈ പരാജയത്തിന്റെ പിന്നാലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് നേരിട്ട് രംഗത്തെത്തി.

ആദ്യ ഡബ്ല്യുടിഎ 1000 കിരീടം സ്വന്തമാക്കി അമേരിക്കൻ താരം ജെസീക്ക പെഗുല

ഡബ്ല്യുടിഎ ഫൈനൽസിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന മൂന്നാം സീഡ് താരമായ ജെസീക്ക ഫൈനലിലേക്കുള്ള വഴിയിൽ നാല് ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; കോലിയെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

കോഹ്‌ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

പാകിസ്ഥാനെതിരായ ടി20 വിജയം; ഇന്ത്യൻ ടീമിന് പ്രശംസയുമായി അമിത് ഷായും രാജ്‌നാഥ് സിംഗും

ഈ അവിശ്വസനീയമായ വിജയം ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ചു. ഈ ഗംഭീര വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ

53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ വിരാട് കോലി; പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഏഷ്യാ കപ്പ്; പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലെ തീരുമാനം ബിസിസിഐയുടേത്: രോഹിത് ശർമ്മ

ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം എന്താണെന്നാൽ , ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്

അടുത്ത വർഷം ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും; പാകിസ്ഥാൻ വന്ന് കളിക്കും; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു

അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു

ബിജെപിയിൽ ചേർന്നില്ല; ഗാംഗുലിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ എംപി

മാത്രമല്ല, കൂടാതെ അമിത്ഷായുടെ മകനെ ബി.സി.സിഐ സെക്രട്ടറിയായി നിലനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Page 101 of 107 1 93 94 95 96 97 98 99 100 101 102 103 104 105 106 107