പാലക്കാട്: ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയിലും.
നമുക്ക് വിജയിക്കണം, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ബുധനാഴ്ച മറ്റൊരു ഫൈനൽ വരാനിരിക്കുന്നു, നമുക്കെല്ലാം ഒരുമിച്ച് പോരാടണം
ഹാമില്‍ട്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടര്‍ച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം
ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീനയുടെ തിരിച്ചു വരവ്. മെക്‌സിക്കോയെ എതിരില്ലാത്ത 2ഗോളുകള്‍ക്ക് തകര്‍ത്താണ് മെസ്സിയും സംഘവും പ്രതീക്ഷ നിലനിര്‍ത്തിയത്. ്‌മെക്സിക്കോയ്ക്ക്
അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. സൗദിയുടെ സൂപ്പര്‍താരം സാലി അല്‍ ഷെഹ്രി എടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി.
ഇതിനുമുമ്പ് ഓസ്‌ട്രേലിയ ലോകകപ്പിൽ രണ്ട് മത്സരങ്ങൾ മാത്രമേ ജയിച്ചിട്ടുള്ളൂ. പ്ലേഓഫിലൂടെ ഈ പതിപ്പിലേക്ക് കടക്കുകയായിരുന്നു.
കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്.
മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.
കളിയുടെ അവസാന നിമിഷങ്ങളിൽ റൂസ്ബെ ചെഷ്മിയും റാമിൻ റെസെയാനും ഓരോ ഗോൾ വീതം അടിച്ച് ആവേശകരമായ ഏറ്റുമുട്ടലിൽ ഇറാന് ആധിപത്യം