നെതർലൻഡ്‌സിനെതിരായ മോശം പെരുമാറ്റം; അർജന്റീനക്കെതിരെ ഫിഫ അച്ചടക്ക ലംഘനത്തിന് കേസെടുത്തു

അർജന്റീന വിജയിച്ച ഉടൻ, നിരാശരായ ഡച്ച് ഫുട്ബോൾ കളിക്കാരോട് തെക്കേ അമേരിക്കൻ കളിക്കാർ പരിഹസിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു.

പശ്ചാതാപമില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് പരിശീലകന്‍

ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ പശ്ചാത്തപമൊന്നുമില്ല. ഇതേ ടീം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

റെയിന്‍ബോ ഷര്‍ട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവച്ച യു.എസ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് റെയിൻബോ ഷർട്ട് ധരിച്ചതിന് ഖത്തറിൽ തടവിലാക്കപ്പെട്ട യുഎസ് പത്രപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു

ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കവെ പരുക്ക്; രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൈയിൽ വന്ന ക്യാച്ച് നിലത്തിട്ട രോഹിതിനെ ഉടൻ ഇന്ത്യൻ ടീമിൻ്റെ വൈദ്യ സംഘം പരിശോധിച്ചു. പിന്നാലെ രോഹിത് ഡ്രസിംഗ് റൂമിലേക്ക്

ശിരോവസ്ത്രം ധരിക്കാതെ വിദേശ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു; കായിക താരത്തിന്‍റെ വീട് ഇറാൻ സർക്കാർ ഇടിച്ചു നിരത്തി

താൻ വിദേശത്തായിരുന്നപ്പോൾ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന്, നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ താരം മാപ്പു പറഞ്ഞിരുന്നു.

തന്റെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിൽ മെസ്സി; പിന്തുണയുമായി സോഷ്യൽ മീഡിയ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തോട് സോഷ്യൽ മീഡിയ അഭൂതപൂർവമായ പിന്തുണയാണ് നൽകിയത്

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്

സാവോ പോളോ: ചികിത്സയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. കാന്‍സര്‍ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല

യുഎസ്എയെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്

മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലും 81ാം മിനിറ്റിലുമാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേട്ടം.

Page 86 of 103 1 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 103