മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങൾ വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നു

ഉത്തരവാദിത്ത ടൂറിസം മിഷന്‍; കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍

ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.

സിദ്ദിഖ് കാപ്പന് ജാമ്യം; അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു മറ്റു കേസുകളിലും സമാന വിധി ഉണ്ടാകണം: സീതാറാം യെച്ചൂരി

നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി ഉറപ്പുവരുത്തണം. ഇപ്പോഴുള്ള സാഹചര്യത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്.

യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം; സിദ്ദിഖ് കാപ്പന് ജാമ്യം

യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്.

ചരിത്രത്തിൽ ആദ്യമായി സാറ്റലൈറ്റ് കണക്റ്റിവിറ്റിയുള്ള ഫോണുമായി ആപ്പിൾ; ആരാധകരെ അമ്പരപ്പിച്ചു ഐഫോൺ സീരീസ് 14

ചരിത്രത്തിൽ ആദ്യമായി സാറ്റലൈറ്റ് കണക്റ്റിവിറ്റിയുള്ള ഫോണുമായി ആപ്പിൾ രംഗത്ത്. ആദ്യഘട്ടം എന്ന നിലയിൽ യുഎസിലും കാനഡയിലും മാത്രമാണ് സേവനം ലഭ്യമാകുന്നത്

തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തുന്നു; ഹംഗേറിയൻ സ്‌കൂൾ പാഠപുസ്തകങ്ങൾക്കെതിരെ ഉക്രെയ്ൻ

ഉക്രെയ്നിലെ ഒരേയൊരു പർവതങ്ങൾ കാർപാത്തിയൻ ആണെന്ന് സൂചിപ്പിക്കുന്നു, അതിനാൽ ക്രിമിയൻ പർവതനിരകൾ ഒഴിവാക്കുന്നു.

യാത്രയ്‌ക്കൊടുവിൽ റോബർട്ട് വാദ്ര കോൺഗ്രസിൽ ചേരുമോ; അഭ്യൂഹം പരത്തി ‘ഭാരത് ജോഡോ യാത്ര’ പോസ്റ്ററുകൾ

റോബർട്ട് വാദ്ര യാത്രയിൽ ചേരുന്നത് വളരെ രസകരമാണ്, അഴിമതിക്കെതിരെ സംസാരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുമോ

എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാൻ നമുക്ക് കഴിയണം; ഓണാശംസകളുമായി മുഖ്യമന്ത്രി

നിറ സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വിനിമയങ്ങൾക്കുള്ള അടിസ്ഥാനമെന്ന നിലയിൽ ഡോളറിനുള്ള വിശ്വാസ്യത നഷ്ടമായി: പുടിൻ

അവിശ്വസനീയവും വിട്ടുവീഴ്‌ചയില്ലാത്തതുമായ ഈ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് ഞങ്ങൾ പടിപടിയായി മാറുകയാണ്