സർക്കാരിനെതിരെ വരുന്ന പിപ്പിടികളൊന്നും കാര്യമാക്കില്ല; മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കൂടുതല്‍ സീറ്റോടെ തുടര്‍ ഭരണം നേടി.

ഓണ്‍ലൈന്‍ ചാനലിന് 50,000 നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് വ്യാജപ്രചരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി പരാതിക്കാരി

തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറയുന്നു.

രാജ്ഭവനിൽ ഗവർണർ ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് സംശയം: തോമസ് ഐസക്

മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.

ബ്രിട്ടീഷ് വൈസ്രോയിയെ സംസ്ഥാനതലത്തിലെങ്കിലും പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് നമ്മുടെ ഗവര്‍ണര്‍: ജോൺ ബ്രിട്ടാസ്

ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽകേരളത്തിലെ 294 പേര്‍ വോട്ട് ചെയ്തു; ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്തില്ല

ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.

ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു

മാനഭംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സാമൂഹിമാധ്യമങ്ങള്‍ വഴി അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മരുമക്കള്‍ പൊലീസ് പിടിയില്‍

കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മരുമക്കള്‍ പൊലീസ് പിടിയില്‍. കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍

ആക്ഷേപം ഉന്നയിക്കുന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി

തിരുവനന്തപുരം : ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി. കേരളാ ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ

മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടി; ഗവർണ്ണർ

തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.