അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി.

ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.

മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം; കേരള പൊലീസിന്റെ നിരണം ചുണ്ടന്‍ വിജയിച്ചത് ചതിയിലൂടെ?

മത്സരശേഷം പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.

നിയമനവിവാദം; ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍

ഈ ഓണ അവധിക്ക് ശേഷം ഈ ഹർജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കേയാണ് സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അയച്ച വക്കീൽ നോട്ടീസ് പരസ്യമായി കീറിയെറിഞ്ഞു ആം ആദ്മി നേതാവ് സഞ്ജയ് സിങ്

ഖാദി കുംഭകോണത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനക്കു പങ്കുണ്ടെന്ന ആരോപണങ്ങളിൽ മാപ്പുപറയാൻ ആവശ്യപ്പെട്ടു അയച്ച മാനനഷ്ട നോട്ടീസ്

കേരളത്തിൽ ബിജെപിക്ക് സ്വാധീനം ഇല്ല; റിപ്പോർട്ട് നൽകിയത് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ

കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ല എന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി

അദാനി ബംഗ്ലാദേശിനു വൈദ്യുതി നൽകും; ധാരണയിലെത്തിയത് ഷെയ്ഖ് ഹസീനയുമായി അദാനി നടത്തിയ കൂടിക്കാഴ്ചയിൽ

ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി ഗ്രൂപ്പ് ബംഗ്ലാദേശുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ട്

ഐടി ആക്ടിലെ സെക്ഷൻ 66 എ എടുത്തു കളഞ്ഞിട്ടും ഇപ്പോഴും ഉപയോഗിക്കുന്നത് ഗൗരവമേറിയ വിഷയം: സുപ്രീം കോടതി

2015-ൽ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടു സുപ്രീം കോടതി റദ്ദാക്കിയ ഐടി ആക്ടിലെ സെക്ഷൻ 66 എ അനുസരിച്ചു ഇപ്പോഴും എഫ്‌ഐആർ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്: കെ സുധാകരൻ

സോണിയ ഗാന്ധിയുടെ കുടുംബം നിർത്തിത്തുന്ന സ്ഥാനാർഥി ഉൾപ്പടെ ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല എന്നും,

കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും: നിതിൻ ഗഡ്കരി

കാറിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നും സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരിൽ നിന്നും പിഴയിടാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി