കൊച്ചി മെട്രോ: പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന 11.8 കിലോമീറ്റർ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം

ഒരിക്കൽ ജനപ്രിയമായിരുന്ന ‘കാമ്പ കോള’യെ പുനരുജ്ജീവിപ്പിക്കാൻ റിലയൻസ് ; ഇന്ത്യൻ ശീതളപാനീയ വിപണി ലക്‌ഷ്യം

ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ

ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( ക്യുഎച്ച്‌പിവി) വാക്‌സിന്‍

ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം; മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി

രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റിന്റെ മരണം; പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

മന്ത്രിയോടൊപ്പം സ്റ്റേറ്റ് സെക്രട്ടറിമാരായ അന്റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയം വിട്ടു.

സമൂഹമാധ്യമങ്ങളിൽ വേദനയായി അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ 

ഭോപാല്‍ : മധ്യപ്രദേശിലെ ജബല്‍പുരിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷിയുടെ

വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

ഇപ്പോൾ ജനങ്ങൾ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; നെഹ്റു ട്രോഫി കാണാന്‍ അമിത് ഷാ വരുന്നില്ലെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഇന്നലെയായിരുന്നു നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്.